തിരുവനന്തപുരം ജില്ല
"2025 ഡിസംബർ 31 വരെ സാമൂഹ്യ സുരക്ഷ പെൻഷൻ, ക്ഷേമനിധി ബോർഡ് പെൻഷൻ അനുവദിക്കപ്പെട്ട ഗുണഭോക്താക്കാൾ 17.07.2026 മുതൽ 31.10.2026 വരെയുള്ള കാലയളവിൽ വാർഷിക മസ്റ്ററിംഗ് പൂർത്തിയാക്കണം"
ഭൂമിശാസ്ത്രം

 

🗺️ അതിരുകൾ
⬆️
വടക്ക്
മാണിക്കൽ - പുല്ലമ്പാറ
ഗ്രാമപഞ്ചായത്തുകൾ
⬅️
പടിഞ്ഞാറ്
പോത്തൻകോട് പഞ്ചായത്ത്
➡️
കിഴക്ക്
ആനാട് പഞ്ചായത്ത്
⬇️
തെക്ക്
തിരുവനന്തപുരം കോർപറേഷൻ -
കരകുളം പഞ്ചായത്ത്

 

🏛️ അടിസ്ഥാന വിവരങ്ങൾ
🏘️
വില്ലേജുകൾ
വെമ്പായം
തേക്കട
വട്ടപ്പാറ
🏢
ബ്ലോക്ക് പഞ്ചായത്ത്
നെടുമങ്ങാട്
📐
വിസ്തീർണ്ണം
30.58 ച. കി.മീ 

```