തിരുവനന്തപുരം ജില്ല
"2025 ഡിസംബർ 31 വരെ സാമൂഹ്യ സുരക്ഷ പെൻഷൻ, ക്ഷേമനിധി ബോർഡ് പെൻഷൻ അനുവദിക്കപ്പെട്ട ഗുണഭോക്താക്കാൾ 17.07.2026 മുതൽ 31.10.2026 വരെയുള്ള കാലയളവിൽ വാർഷിക മസ്റ്ററിംഗ് പൂർത്തിയാക്കണം"
പഞ്ചായത്ത് ജീവനക്കാർ

ക്രമ നമ്പർപേര്ഔദ്യോഗിക സ്ഥാനംചുമതലകൾ
1സുരേഷ് ബാബു എസ്സെക്രട്ടറിഭരണനിർവ്വഹണാധികാരി
2പ്രീത എസ് നായർഅസിസ്റ്റന്റ് സെക്രട്ടറിഭരണനിർവ്വഹണത്തിൽ സെക്രട്ടറിയെ സഹായിക്കുന്ന പ്രധാന രണ്ടാം നിര ഉദ്യോഗസ്ഥനാണ്. സെക്രട്ടറിയുടെ അസാന്നിധ്യത്തിൽ ചുമതലകൾ വഹിക്കുന്നതും ഓഫീസിലെ പ്രധാന ശാഖകളുടെ പ്രവർത്തനം ഏകോപിപ്പിക്കുന്നതും, പദ്ധതി പ്രവർത്തനങ്ങൾ നടത്തുകയും ചെയ്യുന്നു. 
3അരുൺ വി ആർഹെഡ് ക്ലാർക്ക്സെക്ഷൻ മേൽനോട്ടം, ജീവനക്കാരുടെ മേൽനോട്ടം
4അജിത്ത് എം എസ്അക്കൗണ്ടന്‍റ്പഞ്ചായത്തിന്‍റ് വരവ്-ചെലവ് കണക്കുകൾ സുതാര്യമായും ചട്ടപ്പടിയും സൂക്ഷിക്കുക
5ധന്യ എൽ ബിസീനിയർ ക്ലർക്ക്എസ്റ്റാബ്ലിഷ്മെൻ്റ്, കേസുകൾ, ബില്ലുകൾ, ഓഡിറ്റ്, ഇലക്ഷൻ എന്നിവ കൈകാര്യം ചെയ്യുന്നു
6ബിന്ദു എസ്സീനിയർ ക്ലർക്ക്കെട്ടിട നിർമ്മാണ അനുമതി, പൂർത്തീകരണ സാക്ഷ്യപത്രം, കെട്ടിട നമ്പർ നൽകൽ, വിവരാവകാശം
7രാജീവ് ആർസീനിയർ ക്ലർക്ക്വാർഷിക വികസന പദ്ധതികളുടെയും കേന്ദ്ര-സംസ്ഥാന ആസൂത്രണ ഫണ്ടുകളുടെയും ഫയലുകൾ കൈകാര്യം (പ്ലാൻ ക്ലർക്ക്), പഞ്ചായത്ത് കമ്മിറ്റി മിനിട്സ്, LIFE, VBGRAMG, വിവിധ സർട്ടിഫിക്കറ്റുകൾ നൽകൽ.
8സുരേഷ് കുമാർ എസ്സീനിയർ ക്ലർക്ക്സാമൂഹ്യസുരക്ഷാ പെൻഷൻ, ലേലം, വാടക, പോർട്ടലുകളിലെ പരാതി പരിഹാരം
9കൃഷ്ണകുമാർ ജെ ആർക്ലർക്ക്വാർഡുകളുടെ നികുതി പിരിവ്, വിവിധ സർട്ടിഫിക്കറ്റുകൾ നൽകൽ, വാർഡ് തല അന്വേഷണം നടത്തൽ, തൊഴിൽ നികുതി
10നിഷ ചന്ദ്രൻ യുക്ലർക്ക്വാർഡുകളുടെ നികുതി പിരിവ്, വിവിധ സർട്ടിഫിക്കറ്റുകൾ നൽകൽ, വാർഡ് തല അന്വേഷണം നടത്തൽ, മാലിന്യ നിർമ്മാർജ്ജനം
11ഗണേഷ് എസ് ചന്ദ്രൻക്ലർക്ക്വാർഡുകളുടെ നികുതി പിരിവ്, വിവിധ സർട്ടിഫിക്കറ്റുകൾ നൽകൽ, വാർഡ് തല അന്വേഷണം നടത്തൽ, ലൈസൻസ്
11Aഅജയകുമാർ ആർക്ലർക്ക്എല്ലാ വാർഡുകളിലേയും പരാതി പരിഹാരം
12ആതിര ലക്ഷ്മി എ റ്റിഓഫീസ് അറ്റൻഡന്‍റ്ഓഫീസ് അറ്റൻഡന്‍റ്
13അനുരാഗ് എസ് കെഓഫീസ് അറ്റൻഡന്‍റ്ഓഫീസ് അറ്റൻഡന്‍റ്
14സന്തോഷ് ജിഡ്രൈവർ സീനിയർ ഗ്രേഡ്ഡ്രൈവർ
15ശ്യാമളകുമാരി അമ്മപാർട്ട് ടൈം സ്വീപ്പർപാർട്ട് ടൈം സ്വീപ്പർ
16*ഫുൾ ടൈം സ്വീപ്പർഫുൾ ടൈം സ്വീപ്പർ
17ഗ്രീഷ്മ എസ് നായർടെക്നിക്കൽ അസിസ്റ്റന്‍റ്സാങ്കേതിക സഹായം
18ആനി എൽ സ്റ്റൺപ്രോജക്ട് അസിസ്റ്റന്‍റ്ധനകാര്യ കമ്മീഷൻ ഗ്രാന്‍റ് നിർവ്വഹണ സഹായം