ഷോപ്പിംഗ് കോംപ്ലക്സ് കടമുറി പുനർലേലം
October 13, 2026
വെമ്പായം ഗ്രാമ പഞ്ചായത്തിലെ കണക്കോട് ഷോപ്പിംഗ് കോംപ്ലക്സിലെ 11ാം നമ്പർ കടമുറി 2026 27 സാമ്പത്തിക വർഷം തുടർന്നുളള കാലയളവിലേക്ക് ഏറ്റെടുക്കുന്നതിനുള്ള പുനർലേലം 29/10/2026 രാവിലെ 11.30 മണിയ്ക്ക് വെമ്പായം ഗ്രാമപഞ്ചായത്ത് ഓഫീസിൽ വച്ച് നടത്തുന്നു.