തിരുവനന്തപുരം ജില്ല
"2025 ഡിസംബർ 31 വരെ സാമൂഹ്യ സുരക്ഷ പെൻഷൻ, ക്ഷേമനിധി ബോർഡ് പെൻഷൻ അനുവദിക്കപ്പെട്ട ഗുണഭോക്താക്കാൾ 17.07.2026 മുതൽ 31.10.2026 വരെയുള്ള കാലയളവിൽ വാർഷിക മസ്റ്ററിംഗ് പൂർത്തിയാക്കണം"
പൗരാവകാശരേഖ

🏛️ പൗരാവകാശ രേഖ (Citizen Charter)

ജനങ്ങൾക്ക് നൽകുന്ന സേവനങ്ങൾ, അവ ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങൾ, സമയപരിധി, ഉത്തരവാദിത്തങ്ങൾ എന്നിവ വ്യക്തമാക്കുന്ന ഔദ്യോഗിക രേഖ.

പൗരാവകാശ രേഖയുടെ പ്രധാന ലക്ഷ്യം:

അടാട്ട് ഗ്രാമപഞ്ചായത്തിന്റെ സേവനങ്ങൾ കൂടുതൽ സുതാര്യവും, കാര്യക്ഷമവും ജനസൗഹൃദവുമാക്കുകയാണ് പൗരാവകാശ രേഖയുടെ പ്രധാന ലക്ഷ്യം.

🏛️ പൗരാവകാശ രേഖയുടെ പ്രധാന ലക്ഷ്യങ്ങൾ

📢
സേവന വിവരങ്ങൾ

പൊതുജനങ്ങൾക്ക് ലഭ്യമായ സേവനങ്ങളെക്കുറിച്ച് വ്യക്തമായ വിവരം നൽകുക.

⏱️
സമയബന്ധിത സേവനം

സേവനങ്ങൾ നിശ്ചിത സമയപരിധിക്കുള്ളിൽ ലഭ്യമാക്കുക.

🔍
സുതാര്യത

ഭരണത്തിലെ സുതാര്യതയും ഉത്തരവാദിത്വവും ഉറപ്പാക്കുക.

🤝
ജനപങ്കാളിത്തം

ജനകീയ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുക.

📋
പരാതി പരിഹാരം

പരാതികൾ പരിഹരിക്കുന്നതിനുള്ള സംവിധാനം ഉറപ്പാക്കുക

📄 പൗരാവകാശ രേഖ 

📘

ഭാഗം - 1

Citizen Charter Part 1 PDF

📗

ഭാഗം - 2

Citizen Charter Part 2 PDF