വിവരാവകാശ ഉദ്യോഗസ്ഥർ
വിവരാവകാശ നിയമം (RTI)
2005-ലെ വിവരാവകാശ നിയമപ്രകാരം പൊതുജനങ്ങൾക്ക് വെമ്പായം ഗ്രാമപഞ്ചായത്തുമായി ബന്ധപ്പെട്ട വിവരങ്ങൾ ലഭ്യമാക്കുന്നതിനായി ചുമതലപ്പെടുത്തിയിട്ടുള്ള ഉദ്യോഗസ്ഥരുടെ വിവരങ്ങൾ താഴെ നൽകുന്നു:
തസ്തിക
| ഉദ്യോഗസ്ഥന്റെ പേര്, മേൽ വിലാസം
| ഫോൺ നമ്പർ
|
|---|---|---|
സ്റ്റേറ്റ് പബ്ലിക്ക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍
| സുരേഷ് ബാബു എസ്, സെക്രട്ടറി, വെമ്പായം ഗ്രാമപഞ്ചായത്ത്, കൊഞ്ചിറ പി ഒ
| 0472-2832025
|
അസി. പബ്ലിക്ക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍
| അരുൺ വി ആർ, ഹെഡ് ക്ലർക്ക്, വെമ്പായം ഗ്രാമപഞ്ചായത്ത്, വെമ്പായം പി ഒ
| 0472-2832025
|
ഒന്നാം അപ്പീൽ അധികാരി
| ജ്യോതിസ് വി എസ് ,പഞ്ചായത്ത് അസിസ്റ്റൻ്റ് ഡയറക്ടർ, തദ്ദേശസ്വയംഭരണവകുപ്പ്, തിരുവനന്തപുരം
| 9447366532
|
അപേക്ഷ സമർപ്പിക്കേണ്ട രീതി
- അപേക്ഷ ഫോറം പബ്ലിക് ഇൻഫർമേഷൻ ഓഫീസർക്ക് തപാൽ മാർഗ്ഗമോ കെസ്മാർട്ട് വഴിയോ അയക്കാവുന്നതാണ്.