തിരുവനന്തപുരം ജില്ല
"2025 ഡിസംബർ 31 വരെ സാമൂഹ്യ സുരക്ഷ പെൻഷൻ, ക്ഷേമനിധി ബോർഡ് പെൻഷൻ അനുവദിക്കപ്പെട്ട ഗുണഭോക്താക്കാൾ 17.07.2026 മുതൽ 31.10.2026 വരെയുള്ള കാലയളവിൽ വാർഷിക മസ്റ്ററിംഗ് പൂർത്തിയാക്കണം"
കായകല്പ് അവാർഡ്

വെമ്പായം ഗ്രാമപഞ്ചായത്തിലെ ഹോമിയോ ഡിസ്പെൻസറിയ്ക്ക് കായകല്പ് അവാർഡ്